social media gainst rejith reception in nedumbassery
-
Home-banner
മഹാമാരിയെ തുടര്‍ന്ന് കല്യാണങ്ങളും മരണാനന്തര ചടങ്ങികളും ലളിതമാക്കുന്ന നാട്ടില്‍ സ്ത്രീ വിരുദ്ധനെ സ്വീകരിയ്ക്കാന്‍ തടിച്ചു കൂടിയ ആരാധക കൂട്ടം,നെടുമ്പാശേരിയിലെ രജിത്തിന്റെ സ്വീകരണത്തിനെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: ഏഷ്യാനെറ്റിന്റെ ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിയ്ക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിച്ച്.മൂന്നാറില്‍ നിന്നും കണ്ണുവെട്ടിച്ച്…
Read More »