തൃശൂർ:വ്യവസായി ആയ രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ മോന്ഹലാലും ഭാര്യ സുചിത്രയും പങ്കെടുത്തത് ഏറെ വാര്‍ത്തയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍…