കോഴിക്കോട്: സോഷ്യല്‍ മീഡിയ ചാരിറ്റിയുടെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. പലതും കേള്‍ക്കുമ്പോള്‍ ഒരുപാട്…