തൃശൂർ :സ്കൂൾ വിദ്യാർത്ഥിക്ക് വീണ്ടും പാമ്പുകടിയേറ്റു.സിഎംഐ കാർമൽ സ്കൂൾ വിദ്യാർത്ഥി ജെറാൾഡ് (9) നാണ് പാമ്പുകടിയേറ്റത്.കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്ന്…