കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടന്ന എല്‍കെജി വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പുത്തൂരിലാണ് ദാരുണമായ സംഭവം. ആറ്റുവശേരി തെങ്ങുവിളയില്‍ എന്‍.ശിവജിത്ത് (5) ആണ് മരിച്ചത്. അമ്മയ്ക്കും അച്ഛനും…