Sivaji productions sent notice to nayanthara
-
News
ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചു; വിവാഹ ഡോക്യുമെന്ററി വിവാദത്തില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്; നെറ്റ്ഫ്ലിക്സിനും നടിക്കും നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷന്‍സ്
ചെന്നൈ: നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ…
Read More »