തിരുവനന്തപുരം: കുട്ടികളുമായി പോയ വാഹനം ഓടിക്കുന്നതിനിടെ ഒരു കൈയ്യില്‍ മൈക്ക് പിടിച്ച് പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശി നിഖില്‍ മോന്റെ ലൈസന്‍സാണ് ആറു മാസത്തേക്കു…