shobi-thilakan-about-father
-
Entertainment
‘മറ്റുള്ളവരെ പറ്റി നല്ലത് പറയാന്‍ മടിയായിട്ടും മഞ്ജു വാര്യരെ പുകഴ്ത്തി പറഞ്ഞു; മഞ്ജുവിന്റെ കൂടെ അഭിനയിച്ചപ്പോള്‍ അച്ഛന് നെര്‍വസായി തോന്നി, ദുല്‍ഖറിനെ പ്രശംസിച്ചു’: ഷോബി തിലകന്
നാടക ലോകത്തുനിന്നു മലയാള സിനിമയ്ക്ക് ലഭിച്ച മാണിക്യമാണ് നടന് തിലകന് എന്ന് സംശയമില്ലാതെ പറയാം. കോമഡിയും വാത്സല്യവും ദേഷ്യവും പകയുംമെല്ലാം വഴങ്ങുന്ന അപൂര്‍വ്വ നടനവൈഭവമായിരുന്നു തിലകന്. ഇപ്പോഴിതാ…
Read More »