അഭിനേത്രിയാണെങ്കിലും ആത്മാവില്‍ നിറയെ നൃത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ശോഭന. എന്തിനെയും നൃത്തത്തിലൂടെ പ്രകടിപ്പിക്കാനാണ് ശോഭന ശ്രമിക്കാറുള്ളത്. കലാര്‍പ്പണ എന്ന നൃത്തവിദ്യാലയവുമായി ചെന്നൈയില്‍ തിരക്കിലാണ് ശോഭന. സിനിമയില്‍ നിന്നും…