Shobha surendran not contesting elections says m t ramesh
-
News
ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എം.ടി രമേശ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എം.ടി രമേശ്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് പറഞ്ഞു. സ്ഥാനാര്‍ത്ഥി…
Read More »