Shibila’s cause of death was a deep wound to the neck; a total of 11 wounds on her body
-
News
ഷിബിലയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്; ശരീരത്തില്‍ ആകെ 11 മുറിവുകള്‍; കഴുത്തിലെ രണ്ടുമുറിവുകളും ആഴത്തിലുള്ളത്; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഷിബിലയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കഴുത്തിലെ രണ്ട്…
Read More »