Sharukh Khan says how he face failure
-
News
അങ്ങനെ ഉള്ളപ്പോൾ ബാത്ത്റൂമിൽ പോയി പൊട്ടിക്കരയും; ഷാരൂഖ് ഖാൻ
മുംബൈ: പരാജയം മറികടക്കുന്നതിനെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. ദുബായിൽ ഗ്ലോബൽ ഫ്രെയ്റ്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു നടൻ. വേദിയിൽ സ്വന്തം പ്രകടനത്തെ വിമർശനാത്മകമായി സമീപിക്കാറുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു.…
Read More »