സീരിയലുകളിലൂടെ അഭിനയലോകത്ത് എത്തി പിന്നീട് സിനിമയിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് ശാലിന് സോയ. അവതാരികയായും നര്‍ത്തകിയായും താരം ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു…