Shahin Komath appointed as Twitter India Nodal Contact Officer
-
Business
ട്വിറ്ററിന്റെ ഇന്ത്യ നോഡല്‍ ഓഫിസറായി കൊച്ചി വൈപ്പിന്‍ സ്വദേശിയായ ഷാഹിന്‍ കോമത്ത് നിയമിതനായി
കൊച്ചി:ഇന്ത്യന്‍ പൗരനായ വ്യക്തിയെ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്ന ഉത്തരവ് പ്രകാരമാണ് പുതിയ നിയമനം.പുതിയ ഐടി ഇന്റര്‍മീഡിയറി ചട്ടമനുസരിച്ച് നോഡല്‍ ഓഫിസറെ നിയമിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും…
Read More »