‘Sexual rape cases will not end even if the victim and the accused reach a settlement’
-
News
‘അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിക്കില്ല’ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിച്ചാണ് സുപ്രീം…
Read More »