വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കാര വാള്ട്ടന് എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.…