Seven arrested for mysterious death of student at Varkala resort
-
ജന്മദിനാഘോഷത്തിന് വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തി,വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തിൽ ഏഴ് പേര് കസ്റ്റഡിയില്‍
വര്‍ക്കല: പാപനാശത്തെ റിസോര്‍ട്ടില്‍ സഹപാഠികള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ നെഹ്രു എയ്റോനോട്ടിക് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി, തമിഴ്നാട് ദിണ്ടുകല്‍ കരിക്കലി ഗുസിലിയാം പാറൈയില്‍…
Read More »