Senior leader G Sudhakaran criticizes CPM’s age limit criteria
-
News
75 വയസ് തികയുമ്പോള്‍ ആരായാലും ഒഴിയണം; പലരും പ്രായം മറച്ചുവെച്ചാണ് സ്ഥാനങ്ങളില്‍ ഇരിക്കുന്നത്; ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്; അവരെല്ലാം സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു;വിമര്‍ശനവുമായി ജി.സുധാകരന്
ആലപ്പുഴ: സിപിഎം പ്രായപരിധി മാനദണ്ഡത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്. പാര്‍ട്ടി നേതാക്കളില്‍ പലരും പ്രായം മറച്ചുവെച്ച് സ്ഥാനങ്ങളില്‍ ഇരിക്കുന്നു എന്ന വിമര്‍ശനമാണ് ജി സുധാകരന്…
Read More »