Senior CPM leader says Pinarayi should not be given relaxation in age limit
-
News
ബാലഗോപാലും രാജീവും രാജേഷും മുഖ്യമന്ത്രിയാകാൻ യോഗ്യർ;പ്രായപരിധിയിൽ പിണറായിക്ക് ഇളവ് നൽകേണ്ടതില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ്
കൊല്ലം: ‘പ്രായപരിധിയിൽ ഒരുതവണകൂടി പിണറായിക്ക് ഇളവുനൽകേണ്ട കാര്യമില്ല’-കൃത്യവും വ്യക്തവുമായാണ് മുതിർന്ന സി.പി.എം. നേതാവ് പി.കെ.ഗുരുദാസൻ ഇങ്ങനെ പറഞ്ഞത്. ‘ഇപ്പോൾത്തന്നെ ഒരാളെ ഉയർത്തിക്കൊണ്ടുവന്നാൽ ഇടയ്ക്ക് പിണറായിയെ മാറ്റി മറ്റൊരാളെ…
Read More »