selvamuthu-murder-wife-arrested-vellarada
-
News
ഉലക്കകൊണ്ട് ശക്തമായി തലക്കടിച്ചു, കറിക്കത്തികൊണ്ട് കഴുത്തറത്തു, മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്കെറിഞ്ഞു; ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് വിവരിച്ച് ഭാര്യ
വെള്ളറട: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കഥ വിവരിച്ച് ഭാര്യ. അമ്പൂരി കണ്ടംതിട്ട ജിപിന്‍ഭവനില്‍ സെല്‍വ മുത്തു(52) കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (ഷീബ-40) കുറ്റം…
Read More »