second-part-of-kurup-is-coming-motion-poster-out
-
Entertainment
കുറുപ്പിന്റെ രണ്ടാം ഭാഗം വരുന്നു! അലക്സാണ്ടറായി ദുല്‍ഖര്‍; മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് താരം
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ കുറുപ്പിന് രണ്ടാം ഭാഗം വരുന്നു. ദുല്‍ഖര്‍ സല്‍മാനാണ് മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷന്‍…
Read More »