Schools in the state are closing completely
-
Featured
സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണ്ണമായി അടയ്ക്കുന്നു,ലോക്ക്ഡൗണില്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.അടുത്ത രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം.23,30 തീയതികളില്‍ അവശ്യസര്‍വ്വീസുകള്‍ക്ക്…
Read More »