തിരുവനന്തപുരം: കറുപ്പ് നിറമുള്ളവർ മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കരുതെന്ന പരാമർശം നടത്തിയതിന് പിന്നാലെ ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വരെ വലിച്ചിഴച്ച് അധിക്ഷേപം തുടരുകയാണെന്നും…