Sasi tarur again congratulate Modi
-
News
മോദി റഷ്യക്കും യുക്രൈനും സ്വീകാര്യനായ നേതാവ്, തന്റെ നിലപാട് തെറ്റായിരുന്നു; മോദിയെ പ്രശംസിച്ച് തരൂർ
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പരാമർശങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള തരൂരിന്റെ പരാമർശം ഇപ്പോൾ കേന്ദ്ര നേതൃത്വത്തെയും…
Read More »