Sangeeth sunny son trapped sheela sunny in drug case
-
News
ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയത് മകന്? കൊടും ക്രിമിനലായ നാരായണദാസിന്റെ സഹായിയാണ് ഷീലാ സണ്ണിയുടെ മകന് എന്നതിന് തെളിവായി സിസിടിവി ദൃശ്യം; മൊഴി കൊടുക്കാതെ സംഗീത് സണ്ണി ഒളിവില്‍
തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി ജയിലില്‍ കഴിയാന്‍ ഇടയാക്കിയ വ്യാജലഹരിക്കേസിലെ പോലീസ് അന്വേഷണം എല്ലാ അര്‍ത്ഥത്തിലും അട്ടിമറിക്കപ്പെടുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് ഇതെന്ന…
Read More »