തെന്നിന്ത്യന്‍ സിനിമയിലൂടെ ക്യൂട്ട് ആന്റ് ബ്യൂട്ടിയായി ആരാധകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് സാമന്ത ക്കിനേനി. തെലുങ്ക് താരം നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമാണ്. എന്നാല്‍…