Sabha clash ordinance
-
Kerala
സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം
തിരുവനന്തപുരം ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹം കല്ലറകളില്‍ സംസ്ക്കരിക്കുന്നത് സംബന്ധിച്ചാണ് നിയമ നിര്‍മ്മാണം. ഓര്‍ഡിനന്‍സ് തള്ളണമെന്ന് ഓര്‍ത്തഡോക്സ്…
Read More »