കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. മിനിസ്ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. പിന്നണി ഗായികയായി തിളങ്ങുന്ന റിമി വര്‍ഷങ്ങളായി മലയാളം മിനിസ്ക്രീന്‍ രംഗത്തും സജീവമാണ്.…