തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ പങ്കുവെച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.…