retain
-
Entertainment
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് ശോഭനയ്ക്ക് തിരികെ ലഭിച്ചു; രാഗിണിയുടെ മകള്‍ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് മടങ്ങി വരവ് അറിയിച്ച് താരം
നടി ശോഭനയുടെ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസം രാഗിണിയുടെ മകള്‍ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാഗിണി…
Read More »