ഇത്തവണ വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. വിവിധയിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഉരുള്‍പൊട്ടലിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ മരണവും നാശനഷ്ടങ്ങളും…