Reserve bank took over the control of state cooperative banks
-
Business
സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു
ഡൽഹി: സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുന്‍നിര്‍ത്തി രാഷ്ട്രപതി 2020…
Read More »