Reliance set to acquire Bismi
-
Business
ബിസ്മിയെ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്,ദക്ഷിണേന്ത്യന്‍ വിപണിയില്‍ കണ്ണുവെച്ച് കോര്‍പറേറ്റ് ഭീമന്
കൊച്ചി:കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇലക്ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്ത്…
Read More »