തിരുവനന്തപുരം:ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗപദവി രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവായി. ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷൻ നമ്പർ 200056/2018 ൻമേൽ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.…