കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തോൽവി ഞെട്ടിയ്ക്കുന്നതായിരുന്നു. ഇന്ത്യയുടെ മുൻ നിര ബാറ്റ്സ്മാൻമാർ കളിയിൽ പൂർണ പരാജയമായി മാറി. നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച്…