rbi extends last date to exchange 2000 rupee notes
-
News
2,000 രൂപയുടെ നോട്ടുകൾ ഇനിയും മാറ്റിവാങ്ങാം; സമയപരിധി നീട്ടി റിസർവ് ബാങ്ക്
ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ്…
Read More »