rajbhavan
-
Kerala
രാജ്ഭവന് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം
തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാരനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. വിനോദ് രാജ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ…
Read More »