പുതുച്ചേരി: മത്സ്യത്തൊഴിലാളികളാണ് കടലിലെ കര്‍ഷകരെന്നും കേന്ദ്രത്തില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് മന്ത്രാലയം ഇല്ലാത്തതെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ട്വിറ്ററില്‍ ട്രോളായി മാറി. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം…