quarantine tightened thiruvanthapuram
-
News
തിരുവനന്തപുരത്ത് ക്വാറന്റൈന് കടുപ്പിച്ചു; ലക്ഷണമുള്ളവരെ പോസീറ്റീവ് ആയി കണക്കാക്കും
തിരുവനന്തപുരം: ജലദോഷവും പനിയും ചുമയും മൂക്കടപ്പുമുള്ളവര്‍ തിരുവനന്തപുരത്തു പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. എന്തെങ്കിലും കൊവിഡ് രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പരിശോധിക്കുന്ന രണ്ടിലൊരാള്‍…
Read More »