കോട്ടയം :വിവാദത്തിലായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാനസികാരോഗ്യ കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായത് 30 ലധികം ദുരൂഹ മരണങ്ങളെന്ന് റിപ്പോര്‍ട്ട്. പുതുജീവന്‍ ട്രസ്റ്റില്‍ കോട്ടയം അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട്…