protesters-lock-teachers-at-school-in-kollam
-
News
കൊല്ലത്ത് സ്കൂളിലെത്തിയ അധ്യാപകരെ സമരക്കാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു; അസഭ്യവര്‍ഷം
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി. അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി.…
Read More »