ലൂസിഫർ വൻ വിജയമായപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുകയാണ് സീക്വൽ ആയ എമ്പുരാനുവേണ്ടി. ചിത്രത്തെ സംബന്ധിച്ചുവരുന്ന ഓരോ വാർത്തയും, ചിത്രങ്ങളും മോഹൻ ലാലിന്റെയും, പൃഥ്വിരാജിന്റെയും ആരാധകർ സോഷ്യൽ മീഡിയയിൽ…