ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ അലയടികള്‍ രാജ്യത്ത് അവസാനിച്ചിട്ടില്ല. അവിടെ അരങ്ങേറിയ ക്രൂരയുടെ ആഴം നാം മനസിലാക്കിയത് മാധ്യമവാര്‍ത്തകളിലൂടെയാണ്.…