കൊച്ചി:മഴയത്ത് സ്ലാക്ക്ലൈനിങ് ചെയ്യുന്ന നടന് പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. പ്രണവ് തന്നെയാണ് തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുറച്ച് കാലങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ യാത്രകളുടെ വിവരങ്ങളും ചിത്രങ്ങളും…