പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ ചുരുങ്ങിയ കാലയളവില്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സിനിമകളെ വെല്ലും വിധമുള്ള ഫോട്ടോഷൂട്ടുകളാണ് പലരും നടത്തുന്നത്. ഇപ്പോളിതാ അത്തരത്തില്‍ വീണ്ടും…