politics behind allu arjun arrest
-
News
തെലുങ്കാനയില്‍ ബി.ആര്.എസിന് പിന്തുണ,ആന്ധ്രയില്‍ വൈ.എസ്.ആര്.കോണ്‍ഗ്രസിനും അല്ലു അര്‍ജുന്റെ പിന്തുണ,ഭാവി എതിരാളിയെ ഒതുക്കാന്‍ രേവന്ത് റെഡ്ഡിയും ചന്ദ്രബാബു നായിഡുവും ഒത്തുചേര്‍ന്നോ; സൂപ്പര്‍ താരത്തിന്റെ അറസ്റ്റിനു പിന്നിലെന്ത്?
ഹൈദരാബാദ്: അല്ലു അര്‍ജുന്റെ അറസ്റ്റ് തെലുങ്ക് രാഷ്ട്രീയത്തേയും ബാധിക്കും. തെലങ്കാനയില്‍ പ്രതിപക്ഷത്തുള്ള ബിആര്‍എസും ബിജെപിയും അല്ലു അര്‍ജുന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രതികൂട്ടിലാണ്. ഇതിനൊപ്പം…
Read More »