Police stopped Suresh Gopi program due to safety threat
-
News
സുരേഷ് ഗോപിയുടെ പരിപാടി നിര്‍ത്തിച്ച് പോലീസ്,കൂകി വിളിച്ച് ട്രാന്‍സ്ജെന്‍ഡേഴ്സ്
കൊച്ചി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് നടന് സുരേഷ് ഗോപി പങ്കെടുത്ത പരിപാടി പോലീസ് നിര്‍ത്തിച്ചു. കൊച്ചിയില്‍ പ്രതീക്ഷാ ഫൗണ്ടേഷന് സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പമുള്ള കേരള പിറവ് ആഘോഷത്തിനിടെയായിരുന്നു പോലീസ്…
Read More »