തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ നവീകരിച്ച സോഷ്യല്‍ മീഡിയ സെല്ലിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. സോഷ്യല്‍ മീഡിയയ്ക്ക് ആവശ്യമായ പുതിയ ആശയങ്ങള്‍ നിര്‍മ്മിക്കുന്നതിനും…