police register case against owner of dog who attack woman
-
News
വളര്‍ത്തുനായ സ്കൂട്ടര്‍ യാത്രക്കാരിയെ ഉപദ്രവിച്ചതിന് ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: വീട്ടില്‍ നിന്നു അഴിച്ചുവിട്ട വളര്‍ത്തുനായ സ്കൂട്ടര്‍ യാത്രക്കാരിയെ ഉപദ്രവിച്ച് നാശനഷ്ടം വരുത്തിയതായി പരാതി. അഴിച്ചുവിട്ട വളര്‍ത്തുനായ റോഡിലിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയെ ഉപദ്രവിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തുവെന്ന്…
Read More »