police-lapse-in-thrithala-rape-case palakkad
-
തൃത്താല പീഡനം,പോലീസിന് ഗുരുതര വീഴ്ച,റെയ്ഡിൽ പിടികൂടിയ പ്രതികളെ വിട്ടയച്ചു
പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കസ്റ്റഡിയിൽ…
Read More »